നഷ്ടപെട്ടുകൊണ്ടിരിക്കാനല്ല
നിന്നെ ഞാന്‍
തൊട്ടത്....
നീയിറങ്ങി പോകാനല്ല
നിന്നെ
ഞാന്‍ചേര്‍ത്തുപിടിച്ചത്.....
പ്രേമം തീരാനല്ല
തല്ലിയത്,
ചീത്ത വിളിച്ചത്,
മറക്കാനല്ല
ഇടയ്ക്കിടെഓര്‍ക്കണമെന്നു പറഞ്ഞത്...
നമുക്കിടയില്‍
വിള്ളലുകളുണ്ടാകാതിരിക്കാനാണ്
നിനക്ക്
ചുടു ചുംബനങ്ങള്‍തന്നത്.....
ഇനി എങ്ങോട്ടെന്നില്ലാതെ
നമുക്ക് പറക്കാം.....
നല്ല വരികള്‍
മറുപടിഇല്ലാതാക്കൂഎങ്ങടാ പറക്കാന്‍ പോണേ .. ഈ പ്രായത്തിലെ...
മറുപടിഇല്ലാതാക്കൂഹിഹി നന്നായിട്ടോ