2007, നവംബർ 19, തിങ്കളാഴ്‌ച

റിയാലിറ്റി ഷോ

റിയാലിറ്റി ഷോ
**************************
ഞാനിവിടെയൊറ്റയ്ക്ക
്‌റിയലിറ്റി ഷോനടത്തുകയാണ്‌
എന്റെ പാ'ി‍ന്റെ റിഥം
വയറിന്റെ കമ്പനമാണ്‌ ।
ഉറക്കം വരതെയുള്ള
വൃദ്ധയുടെ
ചീത്തവിളി
വിധികര്‍ത്താക്കളുടെ
വിലയിരുത്തലും।
എസ്‌।എം।എസ്സുകള്‍
വിശക്കു കു'ി‍യുടെ
കരച്ചിലും॥
കയ്യടിയ്ക്കുത്‌
കൂ'ി‍ലേയ്ക്ക്‌
പോകുപക്ഷികളുടെ
ചിറകുകളുമാണ്‌ ।
പപ്പയും മമ്മിയും
വോ'്‌ ചെയ്യണേ.......
ബമ്പര്‍ സമ്മാനം
നളെ രാവില
െനായ്ക്ക്ലോടൊപ്പമുള്ള
എച്ചിലുകളും,പെറുക്കി
കൂ'ു‍ കടലാസ്സുകളുമാണ്‌
നന്ദി നമസ്ക്കാരം।

കൂട്ടുക്കച്ചവടം

കൂട്ടുക്കച്ചവടം
സഹസ്രാബ്ദ്ങ്ങള്‍
പടവെട്ടി
നൂറ്റാണ്ടുകളൊക്ക
െചോരയില്‍ കുതിരുമ്പോള്‍
പതിറ്റാണ്ടുകള്‍
ചരിത്രമാകുമ്പോള്‍
ആണ്ടുകള്‍
ചരിത്ര-ത്താളുകള്‍
തിരയുന്നു।
** ** ** ** ** ** **
ഈ ദിനങ്ങളില്‍
വൃദ്ധനും യുവാവും
മദ്ധ്യവയസ്കനും
യുവതിയുടെ മുന്‍പില്‍
ഒരുപോലെയകുന്നു
പൂച്ചകള്‍ക്ക്‌എലിയേയും,
ക്ലോണിങ്ങെലിയേയും
മാറിപോകുന്നു
യുക്തിവാദികള്‍
നേര്‍ച്ചകള്‍ നേരുന്നു,
ജപച്ചരട്‌ കെട്ടുന്നു
കൊക്കുകളൊക്കെയും,
കാക്കളാകുന്നു
നെല്‍ച്ചെടികള്‍
ടെസ്റ്റ്യൂബില്‍കതിരിടുന്നു
സൊസൈറ്റി മമ്മിമാര്‍
ഭര്‍ത്താക്കന്‍മാരകുന്നു
ആണുങ്ങള്‍
പെണ്ണുങ്ങളാകുന്നു
തെരുവോരക്കച്ചവടക്കാര്‍
വിളിച്ചുകൂവുന്നു॥
"ഗര്‍ഭപാത്രം വേണോ"?
"ഗര്‍ഭപാത്രം വേണോ"?
************************************