അംശവും,ചേദവും...
ഹരിച്ചപ്പോള്‍
കിട്ടിയത്
വലിയ സംഖ്യയെങ്കില്‍
അംശത്തില്‍ നീയും
ചേദത്തില്‍ ഞാനുമാകാം

ഒരു തുടക്കാരന്റെ എളിയ ശ്രമങ്ങള്‍ മാത്രമേ ഒരുപക്ഷെ നിങ്ങള്‍ക്കിവിടെ കാണാണ് സാധിക്കുകയുള്ളൂ.......നിങ്ങള്‍ക്കുള്ള എതിരഭിപ്രായങ്ങളും നിര്‍ദേശങ്ങളും തീര്‍ച്ചയായും രേഖപെടുത്തുമല്ലോ......

0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ