2007, നവംബർ 19, തിങ്കളാഴ്‌ച

റിയാലിറ്റി ഷോ

റിയാലിറ്റി ഷോ
**************************
ഞാനിവിടെയൊറ്റയ്ക്ക
്‌റിയലിറ്റി ഷോനടത്തുകയാണ്‌
എന്റെ പാ'ി‍ന്റെ റിഥം
വയറിന്റെ കമ്പനമാണ്‌ ।
ഉറക്കം വരതെയുള്ള
വൃദ്ധയുടെ
ചീത്തവിളി
വിധികര്‍ത്താക്കളുടെ
വിലയിരുത്തലും।
എസ്‌।എം।എസ്സുകള്‍
വിശക്കു കു'ി‍യുടെ
കരച്ചിലും॥
കയ്യടിയ്ക്കുത്‌
കൂ'ി‍ലേയ്ക്ക്‌
പോകുപക്ഷികളുടെ
ചിറകുകളുമാണ്‌ ।
പപ്പയും മമ്മിയും
വോ'്‌ ചെയ്യണേ.......
ബമ്പര്‍ സമ്മാനം
നളെ രാവില
െനായ്ക്ക്ലോടൊപ്പമുള്ള
എച്ചിലുകളും,പെറുക്കി
കൂ'ു‍ കടലാസ്സുകളുമാണ്‌
നന്ദി നമസ്ക്കാരം।

3 അഭിപ്രായങ്ങൾ:

സുല്‍ |Sul പറഞ്ഞു...

“ഞാനിവിടെയൊറ്റയ്ക്ക
‌റിയലിറ്റി ഷോനടത്തുകയാണ്‌
എന്റെ പാട്ടി‍ന്റെ റിഥം
വയറിന്റെ കമ്പനമാണ്‌ .
ഉറക്കം വരതെയുള്ള
വൃദ്ധയുടെ
ചീത്തവിളി
വിധികര്‍ത്താക്കളുടെ
വിലയിരുത്തലും.
എസ്‌.എം.എസ്സുകള്‍
വിശക്കുന്ന കുട്ടി‍യുടെ
കരച്ചിലും..
കയ്യടികള്‍
കൂട്ടി‍ലേയ്ക്ക്‌
പോകും പക്ഷികളുടെ
ചിറകുകളുമാണ്‌ ।
പപ്പയും മമ്മിയും
വോട്ട് ‌ ചെയ്യണേ.......
ബമ്പര്‍ സമ്മാനം
നളെ രാവില
നായ്ക്ക്ലോടൊപ്പമുള്ള
എച്ചിലുകളും, പെറുക്കി
കൂടു‍ കടലാസ്സുകളുമാണ്‌
നന്ദി നമസ്ക്കാരം।“

നന്നായിരിക്കുന്നു സരുണ്‍. അക്ഷരത്തെറ്റുകള്‍ തിരുത്തിയാല്‍ വായനാസുഖം കൂടും.

-സുല്‍

മുരളീധരന്‍ വി പി പറഞ്ഞു...

അതാണ് റിയാലിറ്റി

Unknown പറഞ്ഞു...

http://keralaactors.blogspot.com/

Suhasini: Picture Gallery

Suhasini is the niece of renowned Indian actor Kamal Haasan, and the daughter of another popular actor Chaaru Haasan. In 1988, she married acclaimed filmmaker Mani Ratnam. They have a 15-year old son.

http://keralaactors.blogspot.com/