2008, ഫെബ്രുവരി 24, ഞായറാഴ്‌ച


പ്ലാസ്റ്റിക്‌ പൂവും,പ്രേമവും...


ആധുനികതാബോധംഔന്നത്യം പ്രാപിച്ചപ്പോള്‍
അവളെനിക്ക്‌മിന്നുന്ന പൂവ്‌ തന്നു.
പ്രേമപൂര്‍വം ഞാനതിനെതലോടി,
പിന്നീട്‌ സ്നേഹം കൊണ്ട്‌
ഞെരുക്കിയപ്പോള്
ഒടിവും,ചതവു-
മില്ലാതെ നിന്നു.
ഒടിവും,ചതവും,ചോരയും
നീരുമില്ലാത്തപ്ലാസ്റ്റിക്കാണോ അവളും?....



5 അഭിപ്രായങ്ങൾ:

ശ്രീനാഥ്‌ | അഹം പറഞ്ഞു...

വരികളില്‍ പിശുക്കെങ്കിലും അര്‍ത്ഥവാത്താണ്‌...

ശ്രീ പറഞ്ഞു...

കൊള്ളാം
:)

വിനയന്‍ പറഞ്ഞു...

സൂപ്പര്‍

ഇനിയും പോരട്ടേ

Sharu (Ansha Muneer) പറഞ്ഞു...

ചെറുതെങ്കിലും കവിത നന്ന്..പക്ഷെ ഇന്നത്തെ ലോകത്തില്‍ ആണും പെണ്ണും പ്ലാസ്റ്റിക് ആണ്..:)

kara പറഞ്ഞു...

yadartha kamukimarkk agineyavan kazhiyila