2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

രുചികള്‍.....


രുചികള്‍.....

പ്രിയപ്പെട്ടവളേ....
ഞന്‍ രുചികളറിഞ്ഞത്
നിന്റെ നാക്കുകൊണ്ടാണ്‌...
എരിവും,പുളിയും
കഠിനമായ കയ്പ്പും
നെഞ്ചുനീറ്റിയ മധുരവും
വഞ്ചനയുടെ ചവര്‍പ്പും
ഒരേപോലെ
നീയാണളന്നു തന്നത്.......

3 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

കൊള്ളാം

(kaThinam = കഠിനം)

J Joy പറഞ്ഞു...

എഴുതാന്‍ വയ്യെങ്കില്‍ ആ നിമിഷം ബ്ലോഗിനി തീയിടണം

divya പറഞ്ഞു...

um kollam